ചൈന : ഭീകരവാദത്തിനെതിരെ കടുത്ത നിലപാടുമായി ബ്രിക്സ് ഉച്ചകോടി. ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാന്‍ ബ്രിക്സ് രാഷ്ട്രങ്ങളുടെ തീരുമാനം. ജയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഭീകരസംഘങ്ങളെ ഉച്ചകോടി അപലപിച്ചു.ഭീകരതക്കെതിരെ ഉച്ചകോടിയില്‍ പ്രമേയം പാസാക്കി. ഇന്ത്യയുടെ നിലപാടുകളെ പിന്തുണച്ച് ചൈനയും. പാകിസ്താന് തിരിച്ചടി.
അതേസമയംതീവ്രവാദവിഷയങ്ങള് പരാമര്‍ശിക്കാതെ ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയില്‍ ഈന്നിയായിരുന്നു മോദിയുടെ പ്രസംഗം.
ദാരിദ്ര്യം ഉള്‍പ്പെടെ തുടച്ചുനീക്കുന്നതിന് കൂട്ടായ്മ ഒരുമിച്ച് നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments