Latest NewsKeralaNews

റ​വ​ന്യൂ സം​ഘ​ത്തെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു

മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ റ​വ​ന്യൂ സം​ഘ​ത്തെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു.
അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യതായിരുന്നു റവന്യൂ സംഘം. റവന്യൂ വകുപ്പിന്റെ പ്ര​ത്യേ​ക സ്ക്വാ​ഡാ​ണ് മൂ​ന്നാ​റി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ വി.​ആ​ർ. പ്രേം​കു​മാ​റാണ് പ്ര​ത്യേ​ക സ്ക്വാ​ഡിനെ ഇതിനായി നിയോഗിച്ചത്.

മൂ​ന്നാ​റി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളിൽ കൈ​യേറ്റം നടന്നിട്ടുണ്ടെന്നു പരിശോധിക്കുകയാണ് ​റവന്യൂ സംഘത്തിന്റെ ദൗത്യം. ന്യൂ​കോ​ള​നി റോ​ഡി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഗു​രു​ഭ​വ​ൻ ഹോ​ട്ട​ലി​നെ​തി​രേ സ​ക്വാ​ഡ് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. ഇ​വി​ടെ ന​ട​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button