ഓണസദ്യയിലെ ഏറ്റവും പ്രധാന വിഭവങ്ങളിലൊന്നാണ് പപ്പടം. പപ്പടം ഇല്ലാത്ത സദ്യയെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. പപ്പടം രുചിയേറിയതാകണമെങ്കില്‍ വളരെ ശ്രദ്ധിക്കണം. നിരവധി കമ്പനികള്‍ ഇപ്പോള്‍ പപ്പടം ഉണ്ടാക്കി വിപണിയില്‍ എത്തിക്കുന്നുണ്ട്. നല്ലത് മാത്രം നോക്കി വാങ്ങാന്‍ ശ്രദ്ധിക്കുക
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് നല്ലത് പോലെ ചൂടാകുമ്പോള്‍ പപ്പടം ഇട്ട് പൊള്ളിച്ചെടുക്കുക. പപ്പടം കരിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അങ്ങിനെ ഇത്തവണത്തെ ഓണം പൊടി പൊടിയ്ക്കാം
Post Your Comments