
അടിമുടിമുറി കൊണ്ടിരിക്കുന്ന വാട്സ് ആപ്പ് പുതിയ മാറ്റവുമായി രംഗത്ത്. വെരിഫൈഡ് അക്കൗണ്ട് എന്ന പുതിയ സംവിധാനമാണ് വാട്സ് ആപ്പ് അവതരിപ്പിക്കുന്നത്. ഇത് പ്രകാരം വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന അക്കൗണ്ടുകൾക്ക് വെരിഫിക്കേഷൻ മാർക്ക് കമ്പനി നൽകും. നിലവിൽ പുതിയ ബീറ്റാ പതിപ്പിൽ ലഭ്യമായ സംവിധാന അധികം വൈകാതെ പുതിയ അപ്ഡേറ്റിൽ ലഭ്യമാകും.

Post Your Comments