Latest NewsSportsTennis

ഒന്നാം സ്ഥാനം കരസ്ഥമാക്കി നദാൽ

ടെന്നീസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി റാഫേൽ നദാൽ. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ആൻഡി മുറേയെ പിന്തള്ളിയാണ് എടിപി ടെന്നീസ് റാങ്കിങ്ങിൽ നദാൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. “ഈ നേട്ടത്തെ അവിശ്വസനീയമായി കാണുന്നു എന്ന് നദാൽ പറഞ്ഞു. കഴിഞ്ഞ നിരവധി തവണ നദാൽ പരിക്കിന്റെ പിടിയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button