ചെന്നൈ ; പനീർസെൽവം ഉപമുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്‌തു. പാണ്ഡ്യരാജൻ തമിഴ് ഭാഷാവകുപ്പ് മന്ത്രിയായും സത്യ പ്രതിജ്ഞ ചെയ്തു. പനീർ സെൽവം വിഭാഗത്തിന് ഉപമുഖ്യമന്ത്രിയടക്കം രണ്ടു മന്ത്രിമാർ. ദീർഘനാളത്തെ ചർച്ചകൾക്കു ശേഷമാണ് ണ്ണാ ഡിഎംകെയിലെ എടപ്പാടി കെ. പളനിസ്വാമി പക്ഷവും ഒ. പനീർശെൽവം പക്ഷവും ലയിച്ചത്. അണ്ണാ ഡിഎംകെയെ നയിക്കാൻ പനീർശെൽവം അധ്യക്ഷനായ പുതിയ സമിതിയേയും നിയോഗിച്ചു. ആറ് മാസങ്ങൾക്കു ശേഷമാണ് ഇരു നേതാക്കളും ഒന്നിച്ച് അണ്ണാ ഡിഎംകെ ആസ്ഥാനത്ത് എത്തിയത്.
Post Your Comments