തിരുവനന്തപുരം: തനിക്കെതിരായ ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി. കായല്‍ കൈയേറിയെന്നതടക്കം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേക്ഷണം വേണമെന്ന്‍ ആവശ്യപ്പെട്ട് തോമസ് ചാണ്ടി നാളെ ഹൈക്കോടതിയെ സമീപിക്കും. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും തോമസ് ചാണ്ടി പ്രതികരിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു.
Post Your Comments