Latest NewsIndiaNews

ഗോരഖ്പൂര്‍ ദുരന്തത്തില്‍പെട്ടവര്‍ക്ക് ഉടനടി സഹായം : പ്രധാനമന്ത്രി നരേന്ദ്ര മോദി

 

ന്യൂഡല്‍ഹി: രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ആശുപത്രിയിലുണ്ടായ കൂട്ടമരണത്തെ കുറിച്ച് പരാമര്‍ശിച്ചു. ദുരന്തത്തില്‍പ്പെട്ടവര്‍ക്കൊപ്പം രാജ്യം ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ദുരന്തങ്ങളില്‍പെട്ടവര്‍ക്കൊപ്പം ഇന്ത്യയിലെ 125 കോടി വരുന്ന ജനങ്ങളുടെ സഹതാപമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും മോദി പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button