Latest NewsIndiaNews

കുട്ടികളുടെ കൂട്ടമരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഗോരഖ്പൂര്‍ ശിശുമരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രത്യേക അന്വേഷണ സംഘം സംഭവം അന്വേഷിക്കും.

ജപ്പാന്‍ ജ്വരത്തിന്റെ വ്യാപനം നടത്താന്‍ സര്‍ക്കാര്‍ വിവിധ നടപടികള്‍ എടുത്തിരുന്നു. മുഖ്യമന്ത്രി ആയതിനു ശേഷവും ആശുപത്രിക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. യോഗി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button