നെയ്‌റോബി: മനുഷ്യപരിണാമത്തിന്റെ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തി. ഒരു തലയോട്ടിയാണ് കണ്ടെത്തിയത്. കഴിഞ്ഞദിവസം കെനിയന്‍ വനത്തില്‍നിന്ന് കണ്ടെടുത്ത ആള്‍ക്കുരങ്ങിന്‍കുട്ടിയുടെ ഫോസിലാണ് ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത്.
130 ലക്ഷം വര്‍ഷം പഴക്കമുണ്ട് ഈ ഫോസിലിന്. ന്യൂയോര്‍ക്കിലെ സ്‌റ്റോണി ബ്രൂക് സര്‍വകലാശാലയുടെയും കാലിഫോര്‍ണിയയിലെ ഡിഅന്‍സാ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഖനനത്തിലാണ് ഫോസില്‍ കണ്ടെത്തിയത്.
ഫോസിലിന്റെ ചില ശാരീരിക സവിശേഷതകള്‍ ഗിബണിന്റേതായി ചേരുന്നില്ലെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.
Post Your Comments