Latest NewsCinemaMollywoodMovie SongsBollywoodEntertainment

കാജല്‍ മലയാളത്തിലേക്ക്…!

വിഐപി 2വിലൂടെ തമിഴകത്ത് തിരിച്ചു വരവ് നടത്തിയ ബോളിവുഡ് സുന്ദരി കാജല്‍ മലയാളത്തിലേക്ക് വരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ മലയാളത്തിലെത്തുന്നത് സിനിമയ്ക്ക് വേണ്ടിയല്ല. ജോയ് ആലുക്കാസ് ഗ്രൂപ്പിന് വേണ്ടിയാണ് താരം മലയാളത്തിലേയ്ക്ക് എത്തുന്നത്. ആഗോള റീട്ടെയിൽ ജ്വല്ലറി ശ്യംഖലയായ ജോയ് ആലുക്കാസിന്റെ ബ്രാൻഡ് അംബാസഡറായി കജോൾ ദേവഗണിനെ തിരഞ്ഞെടുത്തിരിക്കുകയാണ്.

ഏറ്റവും അധികം തവണ മികച്ച അഭിനേത്രിക്കുള്ള ഫിലിംഫെയർ അവാർഡ് കാജല്‍ സ്വന്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button