കോട്ടയം: സിപിഎമ്മിനെയും ബിജെപിയെയും വിമര്‍ശിച്ച് മുന്‍മന്ത്രി ഉമ്മന്‍ചാണ്ടി. വര്‍ഗീയ ധ്രുവീകരണം അക്രമ രാഷ്ട്രീയവും അഴിച്ചുവിട്ട് ജനങ്ങളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതാണ് കേരളത്തിനെതിരെയുള്ള കുപ്രചരണങ്ങള്‍ക്ക് കാരണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബിജെപിക്ക് മാര്‍കിസ്റ്റ് പാര്‍ട്ടി അവസരങ്ങള്‍ സൃഷ്ടിച്ചു നല്‍കുകയാണ്. പ്രധാനമന്ത്രി കേരളത്തെ സൊമാലിയയെന്ന് വിളിച്ചു. മാധ്യമങ്ങള്‍ ഇപ്പോള്‍ ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ട നാടെന്ന് വിളിക്കുന്നു. കേരളത്തെ താഴ്ത്തിക്കെട്ടാന്‍ കേന്ദ്രസംസ്ഥാന ഭരണകക്ഷികള്‍ തമ്മില്‍ മത്സരിക്കുന്നത് കാണുമ്പോള്‍ ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments