
പന്തളം: പത്തനംതിട്ട ജില്ലയിലെ പന്തളത്ത് പോലീസ് കസ്റ്റഡിയില്‍നിന്ന് വാഹനമോഷണ കേസിലെ രണ്ടു പ്രതികള്‍ രക്ഷപ്പെട്ടു.
ഷിജുരാജ്, സുരേഷ് എന്നിവരാണ് പോലീസ് സംഘത്തെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ആഡംബര ബൈക്കുകള്‍ മോഷ്ടിച്ച കേസുകളിലെ പ്രതികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം ശക്തമാക്കി.
Post Your Comments