Latest NewsInternational

പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു കൊന്ന പിതാവിന് റിയാദിൽ വധശിക്ഷ.

റിയാദ്: പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു കൊന്ന പിതാവിനെ റിയാദിൽ വധശിക്ഷക്ക് വിധേയമാക്കി. 14 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് സ്വന്തം അച്ഛന്‍ നിലത്തടിച്ച് കൊന്നത്. സൗദി സ്വദേശിയായ ജമാൽ ബിൻ മുഹമ്മദ് അൽ ജീറാനിയെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. പിതാവെന്ന നിലയിൽ സ്വന്തം കുഞ്ഞിനോട് കാണിക്കേണ്ട കരുണയും സ്നേഹവും കാണിച്ചില്ലെന്നും, മാപ്പർഹിക്കാത്ത കുറ്റമാണ് പ്രതി ചെയ്‌തതെന്നും വിധിന്യായത്തിൽ കോടതി വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button