KeralaLatest NewsGulf

യന്ത്രതകരാർ ; ഷാർജയിലേക്ക് പോയ വിമാനം അടിയന്തരമായി തിരിച്ചിറക്കി

തിരുവനന്തപുരം ; യന്ത്രതകരാർ ഷാർജയിലേക്ക് പോയ വിമാനം അടിയന്തരമായി നിലത്തിറക്കി. തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്ക് പോയ എയർ അറേബ്യയയുടെ വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്നും, യന്ത്രത്തകരാർ പരിശോധിക്കുകയാണെന്നും തിരുവനന്തപുരം എയർപോർട്ട് അധികൃതർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button