അഗര്‍ത്തല: യുപിക്കുപിന്നാവെ ത്രിപുരയില്‍ നിന്നും കാവിപ്പടയിലേക്ക് എംഎല്‍എമാര്‍. ത്രിപുര നിയമസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ആറ് പേരാണ് ബിജെപിയില്‍ ചേരുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ഈ ആറുപേരും രാംനാഥ് കോവിന്ദിന് വോട്ട് ചെയ്തു.
വിപ്പ് ലംഘിച്ചതിന് മമത ബാനര്‍ജി ആറ് പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ത്രിപുര അസംബ്ലിയില്‍ ചരിത്രത്തിലാദ്യമായാണ് ബിജെപി അക്കൗണ്ട് തുറക്കുന്നത്.
Post Your Comments