ദുബായ് ; ദുബായിൽ തീപിടുത്തം. മറീന ജില്ലയിലെ ടൈഗർ ടവർ എന്ന് അറിയപ്പെടുന്ന പിന്നാക്കിൾ ടവറിലാണ് തീപിടിത്തമുണ്ടായത്. ദുബായ് എമർജൻസി ടീം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി താമസക്കാരെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ടവറിന്റെ മുകളിലത്തെ നിലയിൽ പുക കണ്ടതിനെ തുടർന്ന് സെക്യൂരിറ്റി ഗാർഡ് ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയും ഉടൻ തന്നെ രക്ഷാപ്രവർത്തനം തുടങ്ങുകയുമാണുണ്ടായത്. അതികഠിനമായ ചൂട് കാരണം ദുബായിയിൽ തീപിടുത്തങ്ങൾ ഒരു തുടർ പരമ്പര ആയികൊണ്ടിരിക്കുകയാണ്.
Residents re-enter Dubai’s #TigerTower which caught fire earlier. Video: Sarwat Nasir/KT https://t.co/IE6gei02uC pic.twitter.com/5ekfOytLbH
— Khaleej Times (@khaleejtimes) 6 August 2017
#TigerTower residents safely evacauted. Video: Roobkirat Kaur/KT https://t.co/IE6gei02uC pic.twitter.com/ybEl9A9sHl
— Khaleej Times (@khaleejtimes) 6 August 2017
Residents outside of Dubai’s #TigerTower Video; Roobkirat Kaur/ https://t.co/bwDTKgfIS1 https://t.co/IE6gei02uC pic.twitter.com/0ckJ7Ji8qo
— Khaleej Times (@khaleejtimes) 6 August 2017
Post Your Comments