
തിരുവനന്തപുരം ; കേരളത്തിലേക്ക് വരാൻ ഒരുങ്ങി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. കൊല്ലപ്പെട്ട ആർഎസ് എസ് കാര്യവാഹക് രാജേഷിന്റെ വീട് സന്ദർശിക്കാൻ ഞായറാഴ്ച്ചയാണ് അരുൺ ജെയ്റ്റ്ലി തിരുവനന്തപുരത്തെത്തുക. കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് സന്ദർശനം.
Post Your Comments