KeralaLatest NewsNews

മുഖ്യമന്ത്രിയുടെ ഓഫീസ് നുണപ്രചാരണം നടത്തുന്നു : ബി.ജെ.പി

 

തിരുവനന്തപുരം : ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വധിച്ചതിന് ശേഷമുള്ള പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മതിപ്പ് പ്രകടിപ്പിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രചാരണം നടത്തുന്നത്. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രചരിച്ചത് ഇങ്ങനെ :

തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളേയും പെട്ടെന്ന് അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മതിപ്പ് പ്രകടിപ്പിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രആഭ്യന്തര മന്ത്രി ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു. അപ്പോഴാണ് പ്രധാനപ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്ത കാര്യം മുഖ്യമന്ത്രി അദ്ദേഹത്തെ അറിയിച്ചത്. ഉടന്‍ തന്നെ പ്രതികളെ പിടികൂടിയതില്‍ രാജ്‌നാഥ് സിങ് സര്‍ക്കാറിനെ അഭിനന്ദിച്ചു. എന്നാല്‍ ഇത് വ്യാജമാണെന്ന് ബി.ജെ.പി അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ ട്വീറ്റ് ഇങ്ങനെ :

shortlink

Related Articles

Post Your Comments

Related Articles


Back to top button