ന്യൂ ഡൽഹി ; പി യു ചിത്ര വിഷയത്തിൽ കേന്ദ്രം ഇടപെടുന്നു. ഹൈക്കോടതി വിധി മാനിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ. വൈൽഡ് കാർഡ് എൻട്രി ഉറപ്പ് വരുത്തണമെന്നും, വിധിക്കെതിരെ അപ്പീലിന് പോകരുതെന്നും അത്ലറ്റിക് ഫെഡറേഷൻ പ്രസിഡന്റിന് മന്ത്രി നിർദ്ദേശം നൽകി.
Post Your Comments