KeralaLatest NewsNews

കൊച്ചി മെട്രോയുടെ യാത്രാ നിരക്ക് ; നിലപാട് വ്യക്തമാക്കി ഇ. ശ്രീധരൻ

കൊച്ചി: കൊച്ചി മെട്രോയുടെ നിരക്ക് കുറയ്ക്കുന്നത് മെട്രോയ്ക്ക് ഗുണം ചെയ്യുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍.കൊച്ചി മെട്രോയുടെ യാത്രാ നിരക്ക് കുറക്കണമെന്ന കാര്യത്തില്‍ തനിക്ക് നേരത്തേ അഭിപ്രായമുണ്ടായിരുന്നു. മെട്രോയില്‍ യാത്രക്കാര്‍ കുറയുന്നത് പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി മെട്രോ നെടുമ്പാശേരി വഴി അങ്കമാലിക്ക് നീട്ടണമെന്നും പേട്ട വരെയുള്ള പദ്ധതിക്ക് നിര്‍മ്മാണ കരാറായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button