Latest NewsIndiaNews

രണ്ടു കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ കൂടി ബിജെപിയിലേക്ക്

 

ഗുജറാത്ത്: ഗുജറാത്തില്‍ നിന്ന് 3 എം എല്‍ എ മാര്‍ക്ക് പിന്നാലെ രണ്ടു കോണ്‍ഗ്രസ് എം എല്‍ എ മാര്‍ കൂടി ബിജെപിയിലേക്ക്.രണ്ടു എം എല്‍ എ മാര്‍ ഇന്നാണ് രാജി വെച്ചത്. മാന്‍സിംഗ് ചൗഹാന്‍, ചാന്നാഭായ് ചൗധരി എന്നിവരാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. ഇതുവരെ അഞ്ച് എം എല്‍ എ മാരാണ് രാജിവച്ചതിന് സ്പീക്കര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button