തിരുവനന്തപുരം: ജിഎസ്ടിയുടെ മറവിൽ കേരളത്തിൽ ഇതര സംസ്ഥാന ലോട്ടറി മാഫിയകൾ വളരാൻ സർക്കാർ കളമൊരുക്കുന്നുവെന്ന് വിഡി. സതീശൻ എംഎൽഎ. ലോട്ടറി മാഫിയയുമായി സിപിഎമ്മിനുള്ള ബന്ധം മറനീക്കി പുറത്തുവരുന്നുണ്ട്. ലോട്ടറി മാഫിയയെ സംസ്ഥാനത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇതിനായി കോണ്‍ഗ്രസ് ഏതറ്റം വരേയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments