തിരുവനന്തപുരം: ബിജെപി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സിപിഎം കൗണ്‍സിലര്‍ ഐ.പി.ബിനു കസ്റ്റഡിയില്‍. സംഭവത്തില്‍ പോലീസ് ഐ.പി.ബിനുവിനും സെക്രട്ടറി പ്രതിന് സാദിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തലസ്ഥാനത്ത് പുലര്‍ച്ചെയാണ് ബിജെപി ഓഫീസ് സിപിഎം ആക്രമിച്ചത്.
Post Your Comments