Latest NewsKeralaNewsSports

മ​ല​യാ​ളി​ക​ളെ പൊ​ട്ട​ന്മാ​രാ​ക്കാ​മെ​ന്ന് ഉ​ഷ ക​രു​തേ​ണ്ടെ​ന്ന് കേ​ര​ള അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ

കൊ​ച്ചി: മ​ല​യാ​ളി​ക​ളെ പൊ​ട്ട​ന്മാ​രാ​ക്കാ​മെ​ന്ന് ഉ​ഷ ക​രു​തേ​ണ്ടെ​ന്ന് കേ​ര​ള അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്ന് കേരളത്തിന്റെ താരം
പി.​യു. ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ​ത് ഉ​ഷ​യും അ​റി​ഞ്ഞാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി പി.​ഐ. ബാ​ബു പ​റ​ഞ്ഞു.

മാനദ​ണ്ഡ​ങ്ങ​ൾ ലം​ഘിച്ചാണ് സെ​ല​ക്ഷ​ൻ ക​മ്മി​റ്റി തീരുമാനം എടുത്തത്. ഇത് പി.ടി. ഉഷ ചൂ​ണ്ടി​ക്കാ​ട്ടിയില്ല. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള 24 അം​ഗ ടീ​മിനെയാണ് സെ​ല​ക്ഷ​ൻ ക​മ്മി​റ്റി തിരെഞ്ഞടുത്തത്. ഇതിൽ 11 പേ​ർ ഇ​ന്‍റ​ർ‌ സ്റ്റേ​റ്റ് മീ​റ്റി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. ഉഷയുടെ ശിഷ്യ ഇതിൽപ്പെടുമെന്ന് ബാ​ബു കൂട്ടിച്ചേർ‌ത്തു. ടീം ​സെ​ല​ക്ഷ​നി​ലെ ഇ​ര​ട്ട​ത്താ​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി ദേ​ശീ​യ അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന് തു​റ​ന്ന ക​ത്ത​യ​ക്കാ​ന്‍ കൊ​ച്ചി​യി​ല്‍ ചേ​ര്‍​ന്ന കേ​ര​ള അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button