തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ അടിസ്ഥാന സൗകര്യമുളള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പത്ത് ശതമാനം സീറ്റുവര്‍ദ്ധന അനുവദിക്കാന്‍ തീരുമാനിച്ചു. ഈ ജില്ലകളില്‍ ഒഴിവുളള സീറ്റുകളേക്കാള്‍ കൂടുതല്‍ അപേക്ഷകരുണ്ടെന്ന് കണ്ട സാഹചര്യത്തിലാണ് സീറ്റ് വര്‍ദ്ധിപ്പിച്ചത്.
പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിന്റെ ശുപാര്‍ശ പ്രകാരം കുഴല്‍മന്ദം, കുളത്തൂപുഴ എന്നീ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ഈ വര്‍ഷം ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ ആരംഭിക്കുന്നതാണ്. സൗകര്യങ്ങള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് വടക്കാഞ്ചേരി അട്ടപ്പാടി എന്നിവിടങ്ങളിലും ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ അനുവദിക്കും.
Post Your Comments