KeralaLatest News

മദനിയുടെ പേരിലുള്ള ഹര്‍ത്താല്‍ ആഹ്വാനം കോടതിയലക്ഷ്യമാകും !

തിരുവനന്തപുരം: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് പിഡിപി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മതം മാറിയുള്ള അഖില എന്ന ഹാദിയയുടെ വിവാഹം അസാധുവാക്കാനുള്ള വിധിക്കെതിരെ ഹൈക്കോടതിയിലേക്ക് മാര്‍ച്ചും പിറ്റേന്ന് എറണാകുളത്ത് ഹര്‍ത്താലും നടത്തിയിരുന്നു. സമാന നീക്കം മദനിയുടെ സംഭവത്തിലും ആവര്‍ത്തിക്കുകയാണ്. ഇത്തരത്തിലുള്ള കോടതി വിധികള്‍ക്ക് നേരെയുളള സംഘടനകളുടെ നീക്കം വലിയ ചര്‍ച്ചയാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button