തിരുവനന്തപുരം: കോവളം എം.എല്‍.എ എം. വിന്‍സന്റിനെതിരായ ലൈംഗീക ആരോപണത്തില്‍ പരാതിക്കാരിയുടെ സഹോദരിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തും.സഹോദരി ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടമ്മ രഹസ്യ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്. സഹോദരിയുടെ ഭര്‍ത്താവിനെതിരെയും അന്വേഷണം ഉണ്ടാകും. എം.എല്‍.എക്കെതിരെ പരാതി നല്‍കരുതെന്ന് പറഞ്ഞായിരുന്നു സഹോദരിയുടെ ഭീഷണി.
Post Your Comments