KeralaLatest News

ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ; ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം.മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്ന എരഞ്ഞിക്കൽ സ്വദേശി ജലീഷാണ് കോഴിക്കോട്ട് നാഷണൽ ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. എങ്ങനെയാണ് അപകടമുണ്ടായതെന്നറിയില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button