KeralaLatest News

വിന്‍സെന്‍റിനെ പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം ; കോവളം എംഎൽഎ വിൻസെന്റിനെ പോലീസ്  കസ്റ്റഡിയിലെടുത്തു. എംഎൽഎ ഹോസ്റ്റലിൽ വെച്ചുള്ള ചോദ്യം ചെയല്‍ പൂര്‍ത്തിയായി. കൂടുതല്‍ ചോദ്യം ചെയ്യലിനായി വിൻസെന്റിനെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റും.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button