Latest NewsIndiaNews

എയര്‍ ഇന്ത്യയില്‍ അവസരം

എയര്‍ ഇന്ത്യയില്‍ വനിതകൾക്ക് അവസരം. എയര്‍ ഇന്ത്യ ഫീമെയില്‍ എക്‌സ്പീരിയന്‍സ് കാബിന്‍ ക്രൂ, ട്രെയിനി കാബിന്‍ ക്രൂ എന്നീ തസ്തികകളിലേക്ക് ബിരുദം. പ്ലസ് ടു, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയിലോ, ട്രാവല്‍ ആന്‍ഡ് ടൂറിസത്തിലോ മൂന്ന് വര്‍ഷ ഡിഗ്രി / ഡിപ്ലോമ എന്നീ യോഗ്യതകൾ നേടിയ അവിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം.

അഭിമുഖം, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.

വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക;  http://www.airindia.in/careers.htm

shortlink

Related Articles

Post Your Comments

Related Articles


Back to top button