എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയോളം വര്‍ദ്ധിപ്പിച്ചതുമായി സംബന്ധിച്ച, പുതിയ പ്രഖ്യാപനം നടത്തിയത് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമിയാണ്. ഇതുകൂടാതെ, എല്ലാ എംഎല്‍എമാരുടേയും പെന്‍ഷനും ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഇതുവരെ, തമിഴ്നാട് സര്‍ക്കാര്‍ 55,000 രൂപയാണ് എംഎല്‍എമാര്‍ക്ക് അടിസ്ഥാന ശമ്പളമായി നല്കിയിരുനന്ത്. ഈ തുകയില്‍ നിന്നും ഇപ്പോള്‍, 1,05,000 രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍, 14,000 രൂപയില്‍ നിന്നു 20,000 രൂപയാണ് എംഎല്‍എമാരുടെ പെന്‍ഷനില്‍ വ്യത്യാസം വന്നിരിക്കുന്നത്.
Post Your Comments