CricketLatest NewsNewsSports

ശി​ഖ​ർ ധ​വാ​ൻ ടീ​മി​ൽ

മും​ബൈ:  ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ഓ​പ്പ​ണ​ർ മു​ര​ളി വി​ജ​യി​ക്ക് പരിക്ക്. ഇതേ തുടർന്ന് മുരളി വിജയിക്ക് ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര ന​ഷ്ട​മാ​കും. പ​രി​ക്കു​മൂ​ലം വി​ശ്ര​മ​ത്തി​ലു​ള്ള വി​ജ​യി​ക്ക് പ​ക​ര​മാ​യി ശി​ഖ​ർ ധ​വാ​ൻ ടീ​മി​ൽ തി​രി​ച്ചെ​ത്തി.

മു​ര​ളി വി​ജ​യിക്ക് ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നി​ടെ​യാ​ണ് പ​രി​ക്കേ​റ്റ​ത്. ഇതിനു ശേഷം താരം ശ​സ്ത്ര​ക്രി​യ​യ​ക്കു വി​ധേ​യ​നാ​യി. പക്ഷേ വേ​ദ​ന കു​റ​വി​ല്ലാ​ത്ത​തി​നാ​ൽ മു​ര​ളി വി​ജ​യി​ക്ക് വിശ്രമം അനുവദിച്ചു. 2016ലാണ് ധവാൻ അവസാനമായി ഇ​ന്ത്യ​ക്കു​വേ​ണ്ടി ടെ​സ്റ്റ് കളിച്ചത്. ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ പ​ര​മ്പ​രയിൽ മൂ​ന്നു ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളും അ​ഞ്ച് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളും ഒ​രു ട്വ​ന്‍റി-20 മ​ത്സ​ര​വുമാനുള്ളത്. ഈ ​മാ​സം 26ന് പ​ര​മ്പ​രയക്ക് തുടക്കമാകും. ​

 

shortlink

Related Articles

Post Your Comments

Related Articles


Back to top button