കൊച്ചി: ദിലീപിനെ വീണ്ടും അങ്കമാലി കോടതിയില്‍ കൊണ്ടുവന്നു. ദിലീപിന്റെ രണ്ട് ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ ഫോണ്‍ പരിശോധിക്കണമെന്നായിരുന്നു ആവശ്യം. അതേസമയം, ദിലീപിന്റെ ഫോണ്‍ പരിശോധിക്കണമെങ്കില്‍ പാസ് വേര്‍ഡ് ആവശ്യമായിരുന്നു.
ഫോണ്‍ ഓണ്‍ ചെയ്യാനായിട്ടാണ് ദിലീപിനെ വീണ്ടും കോടതിയിലേക്ക് കൊണ്ടുവന്നത്. അല്പസമയം മുന്‍പാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഈ മാസം 25 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
Post Your Comments