മീനങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലെെംഗികമായി പീഡിപ്പിച്ച വെെദികനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ കേസ് വന്നതോടെ ഒളിവിലാണെന്നാണ് വാർത്തകൾ. മീനങ്ങാടി ബാലഭവനിലെ വെെദികനെതിരെയാണ് പൊലീസ് കേസെടുത്തത്. ബാലഭവന്റെ ചുമതലയുള്ള വെെദികനാണ് ഇയാള്‍.

Post Your Comments