പുതുവൈപ്പിൽ ഐഒസി യുടെ എൽപിജി ടെർമിനൽ പ്ലാന്റ് നിർമ്മിക്കുന്നതിനെതിരെ ഹരിത ട്രൈബ്യൂനലിനു നൽകിയ പരാതി ജൂലായ് 11 നു പരിഗണിക്കും. വിദഗ്ധ അംഗം ഇല്ലാത്തതിനാലാണ് കേസ് നീളുന്നത്. അടിയന്തിരമായി പരിഗണിക്കണമെങ്കിൽ പ്രിൻസിപ്പൽ ബെഞ്ചിലേക്ക് കേസ് മാറ്റണമെന്ന് ജുഡീഷ്യൽ അംഗം ജസ്റ്റിസ് നമ്പ്യാർ അറിയിച്ചു.
Post Your Comments