വനിതാ ലോകകപ്പ് പാകിസ്ഥാനെ മുട്ട് കുത്തിച്ച് ഇന്ത്യ. പാകിസ്ഥാനെതിരെ 95 റൺസിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 170 റൺസ് പിന്തുടർന്നിറങ്ങിയ പാകിസ്ഥാന് അത് മറികടക്കാനായില്ല. എക്തയുടെ ശക്തമായ ബൗളിങ്ങിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ 38 ഓവറിൽ വെറും 74 റൺസിനാണ് പാകിസ്ഥാൻ പുറത്തായത്. ഇതോടെ തുടർച്ചയായ മൂന്നാം ജയം വേൾഡ് കപ്പിൽ ഇന്ത്യ സ്വന്തമാക്കി.
Post Your Comments