ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നു മാസത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നു കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ. ജി എസ് ടി നടപ്പിലാക്കിയതോടെയാണ് ഈ മാറ്റം. അക്കൗണ്ട്സ് വിഭാഗത്തിലായിരിക്കും 60,000 പേര്‍ക്ക് ജോലി ലഭിക്കുക.150 ജിഎസ് ടി സേവാകേന്ദ്രങ്ങള്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ടാക്സ് അക്കൌണ്ട്സ് വിഭാഗങ്ങളില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments