Latest NewsCricketSportsUncategorized

സഹതാരത്തിന്റെ ജീവൻ രക്ഷിച്ച് കുക്കിന്റെ ക്യാച്ച് ; അമ്പരപ്പിക്കുന്ന വീഡിയോ കാണാം

സഹതാരത്തിന്റെ ജീവൻ രക്ഷിച്ച കുക്കിന്റെ ക്യാച്ച് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇംഗ്ലീഷ് ടെസ്റ്റ് താരം അലിസ്റ്റര്‍ കുക്ക് പിടിച്ച ഈ ക്യാച്ചിന് ജീവന്റെ വിലയാണുള്ളത്.  കൗണ്ടി ക്രിക്കറ്റ് ടീമിന്റെ പരിശീലനത്തിനിടെയാണ് ഈ ജീവന്റെ വിലയുള്ള ക്യാച്ച് പിറന്നത്.

കുക്കും സഹതാരവും തമ്മില്‍ സംസാരിച്ച കൊണ്ടിരിക്കെ ബാറ്റിംഗ് പരിശീലനത്തിലേര്‍പ്പെട്ട മറ്റൊരു സഹതാരം അടിച്ച പന്ത് കുക്കിന് മറുവശത്ത സംസാരിച്ച് നിന്ന താരത്തിന്റെ നെറ്റിക്ക് നേരെ വന്നു. ഉടൻ തന്നെ നിമിഷങ്ങളുടെ വ്യത്യാസത്തിൽ കുക്ക്‌ അവിശ്വസനീയമായ രീതിയില്‍ ചുവന്ന സ്റ്റിറ്റ പന്ത് ക്യാച്ച് ചെയ്തു. പിന്നീട് സ്തബ്ദ്നായി നിന്ന കുക്ക് പന്ത് നിലത്തിട്ട് നടന്നകലുന്നത് വിഡിയോയിൽ കാണാം

വീഡിയോ ചുവടെ;

shortlink

Related Articles

Post Your Comments

Related Articles


Back to top button