
ഇടുക്കി: പെരിയാർ നദിയിൽ മീൻ പിടിക്കാൻ ഇറങ്ങിയയാൾ മുങ്ങി മരിച്ചു. കാഞ്ചിയാർ കിഴക്കേ മാട്ടുക്കട്ട കുറുപ്പക്കൽ സുധാകരൻ(പാപ്പി) ആണ് മരിച്ചത്.
Read Also : നടി കാർത്തിക നായർ വിവാഹിതയായി: ചടങ്ങുകൾ നടന്നത് കവടിയാര്‍ ഉദയപാലസ് കണ്വെന്ഷന് സെന്ററിൽ
ശനിയാഴ്ച രാത്രിയാണ് സംഭവം. മീൻ പിടിക്കുന്നതിനിടയിൽ സുധാകരനെ കാണാതാവുകയായിരുന്നു. കട്ടപ്പന ഫയർ ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Read Also : സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതിക്ക് 25 വർഷം തടവും പിഴയും
മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments