Latest NewsIndia

ഇന്ത്യയിലെ ആദ്യ ജലാന്തര്‍ മെട്രോ ടണലിന്റെ നിര്‍മാണം പൂര്‍ത്തിയായി

കോ​ല്‍​ക്ക​ത്ത : ഇ​ന്ത്യ​യി​ലെ ആ​ദ്യ ജ​ലാ​ന്ത​ര്‍ മെ​ട്രോ ട​ണ​ലി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. കോ​ല്‍​ക്ക​ത്ത മെ​ട്രോ റെ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന പാ​ത​യു​ടെ 10.8 കി​ലോ​മീ​റ്റ​റും ഭൂ​മി​ക്ക​ടി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. 16.4 കി​ലോ​മീ​റ്റ​റാ​ണ് പാ​ത​യു​ടെ മൊ​ത്തം നീ​ളം. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഏ​പ്രി​ലി​ലാ​ണ് ട​ണ​ലി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്.

പ​ണി​പൂ​ര്‍​ത്തി​യാ​ക്കാ​നാ​യു​ള്ള സ​മ​യം ഇ​നി​യും ശേ​ഷി​ച്ചി​രി​ക്കെ​യാ​ണ് വ​ള​രെ നേ​ര​ത്തെ ട​ണ​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ​ത്. ജൂ​ലൈ​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. 12 സ്റ്റേ​ഷ​നു​ക​ളാ​ണ് നി​ര്‍​ദി​ഷ്ട മെ​ട്രോ​യി​ലു​ള്ള​ത്. ഇ​തി​ല്‍ പ​കു​തി​യും ഭൂ​മി​ക്ക​ടി​യി​ലാ​ണ്. 2019 ഡി​സം​ബ​റി​ല്‍ മെ​ട്രോ ക​മ്മി​ഷ​ന്‍ ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ണി​പൂ​ര്‍​ത്തി​യാ​ക്കാ​നാ​യു​ള്ള സ​മ​യം ഇ​നി​യും ശേ​ഷി​ച്ചി​രി​ക്കെ​യാ​ണ് വ​ള​രെ നേ​ര​ത്തെ ട​ണ​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ​ത്. ജൂ​ലൈ​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. 12 സ്റ്റേ​ഷ​നു​ക​ളാ​ണ് നി​ര്‍​ദി​ഷ്ട മെ​ട്രോ​യി​ലു​ള്ള​ത്. ഇ​തി​ല്‍ പ​കു​തി​യും ഭൂ​മി​ക്ക​ടി​യി​ലാ​ണ്. 2019 ഡി​സം​ബ​റി​ല്‍ മെ​ട്രോ ക​മ്മി​ഷ​ന്‍ ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഹൗ​റ​യെ​യും കോ​ല്‍​ക്ക​ത്ത​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ട​ണ​ല്‍ ഹൂ​ഗ്ലി ന​ദി​യു​ടെ അ​ടി​യി​ലൂ​ടെ​യാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. 1984ല്‍ ​ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി മെ​ട്രോ ഓ​ടി​യ​തും കോ​ല്‍​ക്ക​ത്ത​യി​ലാ​ണ്. വ​ട​ക്കു​കി​ഴ​ക്ക​ന്‍ മെ​ട്രോ​യ്ക്ക് വേ​ണ്ടി 9,000 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ട​ണ​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. മെ​ട്രോ ട്രെ​യി​ന്‍ വ​രു​ന്ന​തി​നും പോ​കു​ന്ന​തി​നു​മാ​യി ര​ണ്ടു ട​ണ​ലു​ക​ളാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ന​ദീ​ത​ട​ത്തി​ല്‍​നി​ന്ന് 13 മീ​റ്റ​റും ഉ​പ​രി​ത​ല​ത്തി​ല്‍​നി​ന്ന് 30 മീ​റ്റ​റും താ​ഴ്ന്നാ​ണ് ട​ണ​ലി​ന്‍റെ നി​ര്‍​മാ​ണ​മെ​ന്ന് ക​ഐം​ആ​ര്‍​സി എം​ഡി സ​തീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button