25,000 ദിര്‍ഹവുമായി കടന്നു കളഞ്ഞയാള്‍ ദുബായ് പോലീസിന്റെ പിടിയിലായി. ദുബായ് പോലീസും അല്‍ ഖ്വാസിസ് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജനറലിന്റെയും സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
കുറ്റവാളിയുടെ മുറിയിലുണ്ടായിരുന്ന ആള് തന്റെ കമ്പനിയിലെ പണം നഷ്ടപ്പെട്ടുവെന്ന ഫോണ്‍ കോളിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയതെന്ന് പാേലീസ് സ്റ്റേഷന് ഡയറക്ടര്‍ കൊളോണല്‍ യൂസഫ് അല്‍ ഒഡൈഡി വ്യക്തമാക്കി. പണം നഷ്ടപ്പെട്ടപ്പോള്‍ മുറിയില്‍ ഉണ്ടായിരുന്ന ആളിനെ ഫോണ്‍ ചെയ്തെങ്കിലും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത്.
Post Your Comments