സിനിമ തിരക്കുകള്‍ക്കിടയില്‍ യോഗ ചെയ്തു ലഭിച്ച സന്തോഷം ആരാധകര്‍ക്കിടയില്‍ പങ്ക് വെച്ച്. അമലപോള്‍ താന്‍ യോഗ ചെയുന്ന വീഡിയോ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
യോഗ സ്വന്തമായി ചെയ്യുന്നതിനോടൊപ്പം തന്നെ തന്‍റെ ആരാധകര്‍ക്കായി യോഗ സെന്‍റ്റും അമല ആരംഭിച്ചു. ശരീരത്തിനും മനസ്സിനും ഒരുപോലെ തന്നെ ഗുണം ചെയ്യുന്ന ഒന്നാണ് യോഗയെന്ന്‍ അമല പറഞ്ഞു.
Post Your Comments