NattuvarthaLatest NewsKerala

യാത്രാ ദുരിതം കുട്ടികള്‍ മന്ത്രിക്ക് കത്തയച്ചു

കണ്ണൂർ

കണ്ണൂർ: ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരം തേടി വിദ്യാര്‍ഥികളും. ഒടുവള്ളി-കുടിയാന്മല റോഡ് പണി തുടങ്ങാത്തതിനെതിരേ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കഴിഞ്ഞദിവസം റോഡ് ഉപരോധസമരം നടത്തിയിരുന്നു. ജനകീയ പ്രതിഷേധത്തോടൊപ്പം വിദ്യാര്‍ഥികളും പങ്ക് ചേർന്നു. പുലിക്കുരുമ്പ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ യാത്രാദുരിതം വിവരിച്ച് പണി ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് കത്തയച്ചു.

ബിനിൽ കണ്ണൂർ

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button