Latest NewsKeralaNews

പ്രധാനമന്ത്രി ഉദ്ഘാടന വേദിയില്‍: ഉദ്ഘാടന ചടങ്ങ് തുടങ്ങി

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടന വേദിയിലെത്തി. മെട്രോയിൽ യാത്ര ചെയ്തതിനു ശേഷമാണ് പ്രധാനമന്ത്രി ഉദ്ഘാടനവേദിയിലെത്തിയത്. ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു മുഖ്യമന്ത്രി പിണറായി വിജയന്‍, ഇ ശ്രീധരൻ തുടങ്ങിയവർ വേദിയിൽ ഉണ്ട്. ഇപ്പോൾ വെങ്കയ്യ നായിഡു പ്രസംഗിക്കുകയാണ്. പ്രധാനമന്ത്രി മലയാളത്തിനു സമര്‍പ്പിച്ച മെട്രോയില്‍ തിങ്കളാഴ്ച മുതല്‍ നമുക്കും യാത്ര ചെയ്യാം

shortlink

Related Articles

Post Your Comments

Related Articles


Back to top button