KeralaLatest NewsNews Story

73ാം വയസ്സിലും കരാട്ടെ സപര്യയാക്കിയ വൃദ്ധന്റെ കഥ

തന്റെ എഴുപത്തിമൂന്നാം വയസ്സിലും കാരട്ടെയെ സ്നേഹിക്കുന്ന ശ്രീധരേട്ടൻ ഇന്നും ആളുകൾക്ക് അത്ഭുതം. ഇദ്ദേഹത്തിന്റെ ജീവിത കഥ വിവരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ രണ്ടുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

വർഷങ്ങൾക്കു മുൻപേ തളർന്നു കിടപ്പിലായ തന്റെ പ്രാണസഖിയെ ശുശ്രൂഷിക്കുന്നതും , സ്നേഹിക്കുന്നതും മറ്റൊരു കാഞ്ചനമാല മൊയ്‌ദീൻ പ്രണയ കഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മണിക്കൂറുകൾ നീളുന്ന ദിനംതോറുമുള്ള കഠിന പരിശീലനം അടക്കമുള്ള വീഡിയോ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button