കൊട്ടാരക്കര: സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അദ്ദേഹത്തെ കൊട്ടരക്കര ടിബിയിലേക്ക് മാറ്റി. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നും ആശങ്കപെടാന്‍ ഒന്നുമില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.
Post Your Comments