Latest NewsIndia

ലാൻഡ് ചെയ്യുന്നതിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ ടയർ പൊട്ടി ഒഴിവായത് വൻ ദുരന്തം

ശ്രീനഗർ ; ലാൻഡ് ചെയ്യുന്നതിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ ടയർ പൊട്ടി ഒഴിവായത് വൻ ദുരന്തം. വെള്ളിയാഴ്ച 134 യാത്രക്കാരുമായി ഡൽഹിയിൽനിന്നു വന്ന എഎൽ 821 വിമാനത്തിന്‍റെ ടയറാണ് ജമ്മു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ പൊട്ടിയത്. വിമാനത്തിലെ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button