
കൊച്ചി: ടോമിൻ തച്ചങ്കരി ഐപിഎസിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. മതിയായ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥനെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി നിയമിച്ച കേസിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ ത്യശൂരിൽ ശ്രീഹരിയെന്ന ആളെയാണ് തച്ചങ്കരി അനധികൃതമായി നിയമിച്ചത്.
Post Your Comments