
മികവുറ്റ നടന്മാരെ വച്ച് ഏറ്റവും മികച്ചതാരെന്ന രീതിയില്‍ താരതമ്യപ്പെടുത്തുന്ന രീതി പ്രേക്ഷകര്‍ക്കിടയിലുള്ള ഒരു പതിവ് ശീലമാണ്. സിനിമാ രംഗത്ത് നിന്നുള്ളവരും അതേ രീതിയില്‍ നടന്‍മാരെ വിലയിരുത്താറുണ്ട്. ചിലര്‍ ഒരാളില്‍ നിന്ന് മറ്റൊരാളാണ് ഏറ്റവും മികച്ചതെന്നു തുറന്നു പറയാറുമുണ്ട്.
ഹിറ്റ് ഫിലിം മേക്കര്‍ മണിരത്നത്തിനോട് മോഹന്‍ലാലിലും, കമല്‍ഹാസനിലും ആരാണ് മികച്ചതെന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന്‍റെ കൈയില്‍ വ്യക്തമായ ഉത്തരമുണ്ട്.
“നിങ്ങളോട് എ ആർ റഹ്മാനെയും ഇളയരാജയെയും തമ്മിൽ compare ചെയ്യാൻ പറഞ്ഞാൽ നിങ്ങള്ക്ക് സാധിക്കുമോ. ഇല്ല . അത് പോലെ തന്നെയാണ് മോഹൻലാലും കമൽ ഹാസനും, രണ്ടു പേരും കഴിവുള്ളവരാണ്. ഇവര്‍ രണ്ടുപേരുടെയും അഭിനയം എനിക്ക് ഒരുപാടിഷ്ടമാണ്”– മണിരത്നം
Post Your Comments